നോമ്പുകാരനായിരിക്കെ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാൽ എന്ത് പറയണം.

434 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞു: നിങ്ങളിൽ വല്ലവനും ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കട്ടെ. അവൻ നോമ്പുകാരനാണെങ്കിൽ ക്ഷണിച്ച വനുവേണ്ടി പ്രാർത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കിൽ ഭക്ഷിക്കുകയും ചെയ്യട്ടെ (മുസ്‌ലിം)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.