പെരുന്നാൾ നമസ്‌കാരം, രോഗ സന്ദർശനം, ജനാസയിൽ പങ്കെടുക്കൽ പോലുള്ളവക്ക് പുറപ്പെടലും തിരിച്ചുവരലും

423 ജാബിർ(റ) വിൽ നിന്ന് അദ്ദേഹം പറഞ്ഞു, നബി(സ)പെരുന്നാൾ നമസ്‌കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴികളിലൂടെ ആയിരുന്നു (ബുഖാരി)

424 ഇബ്‌നു ഉമർ(റ)വിൽ നിന്ന്, നബി(സ)മദീനയിൽനിന്ന് അശ്ശജറ മാർഗേന പ്രവേശിക്കുകയും അൽമുഅറശ് വഴി പുറപ്പെടുകയും ചെയ്തിരുന്നപോലെ മക്കയിലേക്ക് ഥനിയ്യത്തുൽഉലയ്യാ വഴി പ്രവേശിക്കുകയും ഥനിയ്യത്തുൽസുഫ്‌ലാ വഴിപുറപ്പെടുകയും ചെയ്തിരുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.