ശാന്തതയും ഗാംഭീര്യവും

അല്ലാഹു പറഞ്ഞിരിക്കുന്നു: (പരമകാരുണികന്റെ ദാസൻമാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ സമാധാനപരമായി മറുപടി നൽകുന്നവരുമാകുന്നു. (സൂറത്ത് ഫുർഖാൻ: 63)

413 ആയിശ(റ)വിൽ നിന്ന് നിവേദനം: (അവർ പറഞ്ഞു: നിബി(സ) വാപിളർത്തി ചിരിക്കുന്ന രീതിയിൽ ഞാൻ അവിടുത്തെ കണ്ടിട്ടേയില്ല, മറിച്ച് അവിടുന്ന് പുഞ്ചിരിക്കാറായിരുന്നു പതിവ്) (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.