ശ്രോദ്ധാവിന് ആശയം വ്യക്തമാവുന്ന രൂപത്തിൽ സംസാരിക്കലും ആവശ്യമെങ്കിൽ ആവർത്തിക്കലും

408 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)യുടെ സംസാരം വളരെയധികം സുവ്യക്തവും ശ്രോദ്ധാവിന് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന രുപത്തിലുള്ളതുമായിരുന്നു) അബൂദാവൂദ്

409 അനസ്‌(റ)വിൽ നിന്ന് നിവേദനം (നബി(സ)ഒരു കാര്യം സംസാരിച്ചാൽ അത് നന്നായി ഗ്രഹിക്കാൻ വേണ്ടി മൂന്ന് പ്രാവശ്യം ആവർത്തിക്കാറുണ്ടാ യിരുന്നു. അപ്രകാരം തന്നെ ഒരു ജനതയുടെ അടുത്ത് വന്നാൽ അവർക്ക് മൂന്ന് പ്രാവശ്യം സലാം പറഞ്ഞിരുന്നു. (ബുഖാരി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.