ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം

മുസ്‌ലിംകളുടെ കൂടെ പള്ളിയിൽ വന്ന് ജുമുഅയിലും ജമാഅത്തിലും പങ്കെടുക്കുകയും രോഗികളെ സന്ദർശിക്കുകയും ജനാസയെ അനുഗമിക്കുകയും ഉപദേശങ്ങൾ നടക്കുന്ന സദസുകളിൽ സന്നിഹിതരാവുകയും ചെയ്യുക, നൻമ കൽപിക്കുക യും തിന്മ വിരോധിക്കുകയും ചെയ്യുക ആളുകളുടെ ഉപദ്രവങ്ങളുടെ പേരിൽ ക്ഷമ പുലർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മുകളിൽ പറഞ്ഞത് പോലെ ജനങ്ങളുമായി ഇടകലർന്നു ജീവിക്കുക എന്നതായിരുന്നു പ്രവാചകൻമാരുടെയും സ ഛരിതരായ സഹാബിമാരുടെയും അവരെ തുടർന്നു വന്ന മുൻഗാമികളുടെയും പണ്ഡിതൻമാരുടെയും പാത. അപ്രകാരമാണ് ഇമാം ശാഫിഈയും അഹ്മദുമെല്ലാം അഭിപ്രയപ്പെട്ടിരിക്കുന്നതും.അല്ലാഹു പറയുന്നു:

”പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യംസഹായിക്കുക.” (5/2)

This entry was posted in അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്‍റെ പ്രാധാന്യം. Bookmark the permalink.