- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Monthly Archives: January 2013
ഭക്ഷണം ഹാജറുള്ളപ്പോഴും വിസർജ്ജനത്തിന് മുട്ടുമ്പോഴും നമസ്കരിക്കൽ കറാഹത്താണ്
1011. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ഭക്ഷണം ഹാജറുള്ളപ്പോഴോ വിസർജ്ജനത്തിന് ഉദ്ദേശിക്കുമ്പോഴോ നമസ്കരമില്ല. (മുസ്ലിം)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഭക്ഷണം ഹാജറുള്ളപ്പോഴും വിസർജ്ജനത്തിന് മുട്ടുമ്പോഴും നമസ്കരിക്കൽ കറാഹത്താണ്
നമസ്കാരത്തിൽ കൈ ഊരയിൽ വച്ച് നമസ്കരിക്കൽ കറാഹത്താണ്
1010. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നമസ്കാരത്തിൽ കൈ ഊരയിൽ വച്ച് നമസ്കരിക്കൽ നബി(സ) വിരോധിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on നമസ്കാരത്തിൽ കൈ ഊരയിൽ വച്ച് നമസ്കരിക്കൽ കറാഹത്താണ്
ഇമാം തല ഉയർത്തുന്നതിന് മുമ്പ് പിന്തുടരുന്നവർ റുകൂഇൽ നിന്നും സുജൂദിൽ നിന്നും തല ഉയർത്തൽ നിഷിദ്ധം
1009 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞിരിക്കുന്നു: ഇമാം തല ഉയർത്തുന്നതിന് മുമ്പ് പിന്തുടരുന്നവർ തലഉയർത്തിയാൽ അല്ലാഹു അവന്റെ തല കഴുതയുടെ തലയാക്കുന്നതോ, അവന്റെ രൂപം കഴുതയുടെ രൂപമാക്കുന്നതോ നിങ്ങൾ ഭയപ്പെടുന്നില്ലേ? (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഇമാം തല ഉയർത്തുന്നതിന് മുമ്പ് പിന്തുടരുന്നവർ റുകൂഇൽ നിന്നും സുജൂദിൽ നിന്നും തല ഉയർത്തൽ നിഷിദ്ധം
ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കൽ നിഷിദ്ധം
189. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടാ യിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിന്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്നതും നബി(സ) വിരോധിക്കുകയുണ്ടായി.(മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കൽ നിഷിദ്ധം
മതപരമായ കാരണങ്ങൾ കൂടാതെ ഭർത്താവിനോട് വിസമ്മതം പ്രകടിപ്പിക്കുന്നത് നിഷിദ്ധം
1008 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു പുരുഷൻ തന്റെ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിച്ചാൽ അത് വിസമ്മതിക്കുകയും അക്കാരണത്താൽ അദ്ദേഹം അവളോട് വെറുപ്പോടെ രാത്രി കഴിച്ചു കൂട്ടുകയും ചെയ്യന്നുവെങ്കിൽ നേരം പുലരുന്നത് വരെ മലക്കുകൾ അവളെ ശപിക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോർട്ടിലുള്ളത് അവൾ മടങ്ങുന്നത് വരേയും എന്നാണ്.
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on മതപരമായ കാരണങ്ങൾ കൂടാതെ ഭർത്താവിനോട് വിസമ്മതം പ്രകടിപ്പിക്കുന്നത് നിഷിദ്ധം
ഇശാഅ് നമസ്കാര ശേഷം അനാവശ്യമായി സംസാരിച്ചിരിക്കരുത്
1006 . അബൂ ബർസത്ത്(റ)വിൽ നിന്ന് നിവേദനം: ഇശാനമസ്കാരത്തിനു മുമ്പു ഉറങ്ങുന്നതും ശേഷം അനാവശ്യമായി സംസാരിച്ചിരിക്കുന്നതും നബി(സ)വിലക്കിയിരിക്കുന്നു. (മുത്തഫഖുൻ അലൈഹി) 1007 അനസ്(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ പ്രവാചകൻ(സ)യുടെ അനുചരൻമാർ നബി(സ)യെ പ്രതീക്ഷിച്ചുകൊണ്ട് അർദ്ധരാത്രിവരെ കാത്തിരുന്നു. അപ്പോൾ അദ്ദേഹം വരികയും അവരോടൊപ്പം ഇശാഅ് നമസ്കരിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം ഇപ്രകാരം പ്രസംഗിച്ചു. അറിയുക, നിശ്ചയമായും … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഇശാഅ് നമസ്കാര ശേഷം അനാവശ്യമായി സംസാരിച്ചിരിക്കരുത്
അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചാൽ എന്നിപ്രകാരം പറയാതിരിക്കൽ
1005 ഹുദൈഫ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചാൽ എന്നിപ്രകാരം നിങ്ങൾ പറയരുത്. അല്ലാഹു ഉദ്ദേശിച്ചാൽ എന്ന് പറഞ്ഞ ശേഷം പിന്നീട് ഇന്ന വ്യക്തിയും ഉദ്ദേശിച്ചാൽ എന്നേ നിങ്ങൾ പറയാവൂ (അബൂദാവൂദ്)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചാൽ എന്നിപ്രകാരം പറയാതിരിക്കൽ
അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ പൊറുത്ത് തരേണമേ എന്നപ്രയോഗം ശരിയല്ല
1004 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങളിലാരും അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ കരുണ ചൊരിയേണമേ എന്നിപ്രകാരം പറഞ്ഞു പ്രാർത്ഥിക്കരുത്. മറിച്ച് പ്രാർത്ഥിക്കുമ്പോൾ അതിൽ ദൃഢനശ്ചയത്തോടെ പ്രാർത്ഥിക്കുക.ഒന്നിലും അല്ലാഹുവിനെ നിർബന്ധിക്കുന്നവനില്ല. (മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോർട്ടിൽ പ്രതീക്ഷയോടും ഉറപ്പോടും കൂടിയായിരിക്കണം പ്രാർത്ഥിക്കേണ്ടത് എന്നും അല്ലാഹു കൊടുക്കുന്നതെല്ലാംതന്നെ അവനെ സംബന്ധിച്ചിടത്തത്തോളം വലിയതേയല്ല എന്നു … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ പൊറുത്ത് തരേണമേ എന്നപ്രയോഗം ശരിയല്ല
വിവാഹാലോചനകൾ പോലെ മതപരമായി അനുവദിക്കപ്പെടുന്ന കാര്യത്തിന് വേണ്ടിയല്ലാതെ അന്യസ്ത്രീകളെ കുറിച്ച് പുരുഷൻമാർക്ക് വിവിരിച്ചു കൊടുക്കൽ തെറ്റാണ്
1003 ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞിരിക്കുന്നു. നേരിൽ കാണുംവിധം അന്യ സ്ത്രീകളെ ആരും ഭർത്താവിനോട് വർണ്ണിക്കരുത്. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on വിവാഹാലോചനകൾ പോലെ മതപരമായി അനുവദിക്കപ്പെടുന്ന കാര്യത്തിന് വേണ്ടിയല്ലാതെ അന്യസ്ത്രീകളെ കുറിച്ച് പുരുഷൻമാർക്ക് വിവിരിച്ചു കൊടുക്കൽ തെറ്റാണ്
സംസാരത്തിനിടയിൽ കൃത്രിമ ശൈലി കാണിക്കലും ശ്രോദ്ധാവിനെ പരിഗണിക്കാതിരിക്കലും വിലക്കപ്പെട്ടിരിക്കുന്നു.
373.ജാബിർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നിങ്ങളുടെ കൂട്ടത്തിൽ അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കുന്നവരും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടവരും സൽസ്വഭാവികളാണ്. നിങ്ങളുടെ കൂട്ടത്തിൽ അനിയന്ത്രിതമായും വായനിറച്ചും സംസാരിക്കുന്നവരും മുതഫൈഹിഖീങ്ങളുമാണ് അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കാത്തവരും ഞനിഷ്ടപ്പെടാത്തവരുമായി ഉണ്ടാവുക അവർ ചോദിച്ചു: ആരാണ് മുതഫൈഹിഖീങ്ങൾ? അവിടുന്ന് അരുളി: അഹങ്കാരിൾ. (അബൂദാവൂദ്)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on സംസാരത്തിനിടയിൽ കൃത്രിമ ശൈലി കാണിക്കലും ശ്രോദ്ധാവിനെ പരിഗണിക്കാതിരിക്കലും വിലക്കപ്പെട്ടിരിക്കുന്നു.