ആഭിചാരം ഗുരുതരമായ പാപം

അല്ലാഹു പറയുന്നു:

”വാസ്തവത്തിൽ സുലൈമാൻ സത്യനിഷേധമാർഗ്ഗം കൈകൊണ്ടിരുന്നില്ല. (മറിച്ച്) ആ പിശാചുക്കളാണ് സത്യനിഷേധം കൈ ക്കൊണ്ടത്. അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിച്ച് കൊടുത്തിരുന്നു. ” (ബഖറ: 102 )

98. ജാബിർ(റ) വിൽ നിന്ന് നിവേദനം: ഞാൻ നബി(സ)യൊന്നിച്ച് നമസ്‌കരിക്കാറുണ്ട് . അപ്പോഴെല്ലാം അവിടുത്തെ നമസ്‌കാരവും ഖുതുബയും മധ്യമനിലയിലായിരുന്നു. (മുസ്‌ലിം)

 

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.