956 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ഒരു കാലിൽ മാത്രം പാദരക്ഷ ധരിക്കരുത്. രണ്ടും ധരിക്കുകയോ ഇല്ലെങ്കിൽ രണ്ടും അഴിച്ചുവെക്കുകയോ ചെയ്യുക. (മുത്തഫഖുൻഅലൈഹി)
957 ജാബിർ(റ)വിൽ നിന്ന് നിവേദനം: നിന്നു കൊണ്ട് പാദരക്ഷ ധരിക്കൽ നബി(സ)വിരോധിച്ചിരിക്കുന്നു (അബൂ ദാവൂദ്)