948. ജാബിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ ഇടത് കൈകൊണ്ട് ഭക്ഷിക്കരുത്. നിശ്ചയം പിശാച് ഇടത് കൈകൊണ്ടാണ് ഭക്ഷിക്കുന്നത്. (മുസ്‌ലിം)
949. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജൂതരും കൃസ്ത്യാനികളും അവരുടെ മുടി ചായം കൊടുക്കാറില്ല. നിങ്ങൾ അവരോട് എതിരാവുക. (മുത്തഫഖുൻ അലൈഹി)