പുലിത്തോൽ ഉപയോഗിക്കലും അതിൻമേൽ യാത്ര ചെയ്യലും

478 മുആവിയ്യ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പട്ടിലും പുലിത്തോലിലും നിങ്ങൾ കയറി ഇരിക്കരുത് (അബൂദാവൂദ്)

579 അബുൽ മുലൈഹ്(റ)തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. വന്യമൃഗങ്ങളുടെ തോൽ ഉപയോഗിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (തിർമുദി, നസാഈ)

This entry was posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ. Bookmark the permalink.