Category Archives: അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും

രോഗിക്കുവേണ്ടിയുള്ള പ്രാർത്ഥന

531 ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)ഒരാൾ രോഗിയാവുകയോ മുറിവോ ഒടിവോ ഉണ്ടാവുകയോ ചെയ്താൽ, പ്രവാകൻ തന്റെ പെരുവിരൽ നിലത്ത് വെക്കുകയും പിന്നീട് എടുക്കുകയും ചെയ്യും. ശേഷം ”അല്ലാഹുവിന്റെ നാമത്തിലും ഭൂമിയിലെ മണ്ണുകൊണ്ടും നമ്മുടെ ചിലരുടെ തുപ്പുനീരിനാലും രക്ഷിതാവിന്റെ അനുവാദത്തോടെയും രോഗം സുഖപ്പെടട്ടെ” എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു (മുത്തഫഖുൻഅലൈഹൈി) 532 ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം … Continue reading →

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on രോഗിക്കുവേണ്ടിയുള്ള പ്രാർത്ഥന

രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും.

528 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു.: അന്ത്യനാളിൽ അല്ലാഹു പറയും. ആദമിന്റെ മകനേ ഞാൻ രോഗിയായപ്പോൾ നീ എന്തുകൊണ്ടാണ് എന്നെ സന്ദർശിക്കാതിരുന്നത്. അവൻ പറയും. എന്റെ രക്ഷിതാവേ, ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്സന്ദർശിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ രോഗിയായി കിടന്നത് നീ അറിഞ്ഞിരുന്നു, അവനെ നീ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്ക് … Continue reading →

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും.