അനാവശ്യമായി നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നത് തെറ്റ്‌

1013. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നമസ്‌കാരത്തിനിടക്ക് തിരിഞ്ഞു നോക്കുന്നതിനെ കുറിച്ച് ഞാൻ നബി(സ)യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. അത് ഒരു ദാസന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് തട്ടിക്കൊണ്ട് പോകുന്ന അംശമാണ്. (ബുഖാരി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.