Category Archives: ഭാഗം-2

രഹസ്യങ്ങൾ സൂക്ഷിക്കുക

അല്ലാഹു പറഞ്ഞിരിക്കുന്നു.”നിങ്ങൾ കരാറുകൾ പൂർത്തീകരിക്കുക, നിശ്ചയം കരാറുകൾ ചോദ്യം ചെയ്യപ്പെടുന്നതാണ്.” (സൂറത്ത് ഇസ്‌റാഅ് 34) 403 അബൂസഈദിൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നി പറഞ്ഞിരിക്കുന്നു: (അന്ത്യനാളിൽ മനുഷ്യരിൽ വെച്ച് ഏറ്റവും ദുഷ്ടൻമാർ ഭാര്യയുമായി സംസർഗ്ഗത്തിലേർപ്പെട്ട ശേഷം ആ രഹസ്യം പ്രചരിപ്പിക്കുന്നവനത്രെ) മുസ്‌ലിം. 404 ഥാബിത്ത്(റ), അനസ്സ്‌(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: കുട്ടികളുടെ … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on രഹസ്യങ്ങൾ സൂക്ഷിക്കുക

ലജ്ജാശീലവും അതിന്റെ മഹത്വവും ആവശ്യകതയും

402 ഇംറാൻബ്‌നു ഹുസൈൻ(റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞിരിക്കുന്നു:”ലജ്ജാശീലം കൊണ്ട് നന്മയല്ലാതെ യാതൊന്നും ഉണ്ടാവുകയേഇല്ല”.(മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on ലജ്ജാശീലവും അതിന്റെ മഹത്വവും ആവശ്യകതയും