അതെ, ഖുര്‍ആന്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ്. മാനവ സമൂഹത്തെ സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗത്തിലൂടെ നയിച്ചുകൊണ്ട് ഐക്യപ്പെടുത്തുകയെന്ന വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ലക്ഷ്യം സാക്ഷാത്കരിക്കുവാനുതകുന്ന ഒരൊറ്റ ഗ്രന്ഥം മാത്രമേ ഇന്നു നിലനില്‍ക്കുന്നുള്ളൂ. അത് ഖുര്‍ആനാണ്. അതു പ്രദാ നം ചെയ്യുന്ന ധാര്‍മിക നിയമങ്ങള്‍ നൂറുശതമാനം പ്രായോഗികമാണ്. ധാര്‍മികതയില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനത്തിന്റെ നിര്‍മിതിക്കാവശ്യമായ പ്രായോഗിക നിയമങ്ങള്‍ നല്‍കുന്നത് ഖുര്‍ആന്‍ മാത്രമാണ് എന്നുള്ളതാണ് വാസ്തവം.
Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം