ഖുര്‍ആന്‍ സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടോ?

അതെ. വിശുദ്ധ ഖുര്‍ആന്‍ സ്വയംതന്നെ ദൈവികമാണെന്ന വസ്തുത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്്.
“ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല” (32:2).
“തീര്‍ച്ചയായും ഇത് ലോക രക്ഷിതാവ് അവതരിപ്പിച്ചതുതന്നെയാകു ന്നു” (26:192)
“പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രേ ഇത്” (36:5)

This entry was posted in ഖുര്‍ആനിന്റെ അവകാശവാദം, ഖുര്‍ആനെ കുറിച്ച്, ഖുര്‍ആന്‍ വിമര്‍ശനം, വിമര്‍ശനം. Bookmark the permalink.