ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 1  2  3  4  5  6  7  8  9  10 

Great job masha allah
 
imthiyaz
moideen udyawar

അസ്സലാമു അലൈക്കും അള്ളാഹു അനുഗ്രഹിക്കെട്ടെ സംശയ നിവാരണം നടത്താന്‍ വേണ്ടിയുള്ള അവസരഉണ്ടെങ്കില്‍കൂടുതല്‍ ഉപകാരപ്രദമാകുമായിരുന്നു
 
saifudheen

പ്രേത്യേഗിച്ചു ഒരു നിര്ദ്ദേശവും വെക്കാനില്ല. കാരണം അത്രയും സുഗമമായ രീടിയിൽ നിങ്ങൾ ഇദു ജനങ്ങൾക്ക്‌ സമര്പ്പിച്ചിട്ടുണ്ട്. തീര്ച്ചയായും ഇദു വായിച്ചു ജീവിടത്തിൽ ആരെങ്കിലും പകര്ത്തിയാൽ ആടിന്റെ ഒരംശം നാളെ അള്ളാഹു നിങ്ങളുടെ ഏടിൽ രീകപ്പെടുതും. അള്ളാഹു ഇടിന്റെ പിന്നിൽ പ്രവര്ത്തിച്ച എല്ലഹ്വര്ക്കും അര്ഹമായ പ്രടിഫലം നലകട്ടെയ്....... ആമീൻ.
 
muhammed noufal vc
pallippadi

ആൽഹംദുലില്ലഹ്.... Great job ..keep up with good work..
 
fyroozvp
sales executive

masha allah.....
 
Ansif Fasil
Communication Engineer

അസ്സലാമു അലൈക്കും നമ്മുടെ സമൂഹം എല്ലാ തിന്മകൾക്കും അടിമകളായി ത്തീര്ന്നു എന്ന യഥാര്ത്യം ഓര്ക്കുക . ഇതിനെതിരെ ഒരു ബോധവല്കരണം നടത്തേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യമാണ് ..
 
Hassan Babu
Govt. Employee

പ്രിയ സഹോദരന്മാരെ വെബ്‌ പരിഭാഷയില്‍ വന്ന അബദ്ധം ശ്രദ്ധിക്കുക : - എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.(7:64) എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.(8:64) ഏഴാം അധ്യായത്തിലും എട്ടാം ആധ്യായത്തിലും 64 ആം ആയത്ത് ഒരേ പോലെ ആവര്‍ത്തിച്ചിരിക്കുന്നു. 7:64 നു നല്‍കേണ്ട പരിഭാഷ തന്നെ 8:64 നും ആവര്‍ത്തിച്ചിരിക്കുന്നു.
 
Muhamed

അസ്സലാമു ആളികും, വെ ഓൾ ര ട്ര്യിംഗ് ടോ ഫോര് ദുനിയബ്, ബട്ട്‌ വെ ആരെ നോട സ്ടുടിംഗ് ഫോര് അഫ്റെർ ദീത് എക്സമിനറ്റിഒൻ , വാട്ട്‌ ഇവർ ഗോഡ് ഗിവേണ്‍ ടോ അസ്‌. ഗോഡ് സായ് വെ ഫിലെദ് എക്സമ്നിഅറ്റിഒൻ. സൊ ട്രൈ ടോ സ്റ്റഡി വെല്ൽ ടോ പാസ്‌ ആൻഡ്‌ ഫോളോ. നോ ഓൾ ആരെ പോസ്സിബിളിറെസ് ആരെ available
 
Sayed Mohamed
Engineer

Alhamdulillah....ithin പിന്നിൽ പ്രവര്തിച്ച്ഹ ellavareyum allah ദുനിയവിലും ആഹിരത്തിലും വിജയിപികുമാരകറെ....aammeen
 
shafeeque kp

Alhamdulillah....ithin പിന്നിൽ പ്രവര്തിച്ച്ഹ ellavareyum allah ദുനിയവിലും ആഹിരത്തിലും വിജയിപികുമാരകറെ....aammeen
 
shafeeque kp

അള്ളാഹു അനുഗ്രഹിക്കെട്ടെ.
 
shaneer
government servent

ഇതിന്റെ പിറകില് പ്രവര്ത്തിച്ച എല്ലാവര്ക്കും അള്ളാഹു തൗഫീഖ് നല്കുമാരകട്ടെ , ameen
 
hariskt

അസ്സലാമു alaikum
 
ahmed nashoor

അസ്സലാമു അലൈക്കും ഇങ്ങനെ ഒരു വെബ്‌ സൈറ്റ് ഉണ്ടാക്കാൻ വേണ്ടി പ്രയത്നിച്ച ഇതിന്റെ ബാരവഹി കള്‍ക്ക് അള്ളാഹു അതിനുള്ള പ്രതിഫലം നല്കട്ടെ
 
Mohammed Mansoor

ഘടനയിലും, രീതിയിലും, ഉള്ളടക്കത്തിലും ഈ വെബ്സൈറ്റ് വളരെയധികം മികച്ചു നില്‍കുന്നുണ്ട്. ഖുര്‍ആനും, ഹദീസുകളും സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. അണിയറയിലെ പ്രവര്‍ത്തകര്‍ക്ക് അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ...
 
mohamed haris
DOHA, QATAR

ഇ വെബ്‌ സിറെനേയ പറ്റി വായിക്കാൻ പോകുകയാണ് ഇന്ഷ അല്ല്
 
Muhammed shereef
Document Controller

മാഷാ അല്ലഹ്
 
muhammedbarshad
sales executive

വിലപ്പെട്ട ഒരു വെബ്സൈറ്റ് ആണിത്. ഇനിയും ധാരാളം വിഷയങ്ങൾ ചര്ച്ച ചെയ്യേണ്ടതുണ്ട്.
 
MOHAMMED BASHEER
Administration officer

അസ്സലാമു അലൈക്കും ഇങ്ങനെ ഒരു വെബ്‌ സൈറ്റ് ഉണ്ടാക്കാൻ വേണ്ടി പ്രയത്നിച്ച ഇതിന്റെ ബാരവഹി കള്‍ക്ക് അള്ളാഹു അതിനുള്ള പ്രതിഫലം നല്കട്ടെ
 
sameertp
govt.employee

ഇതിന്റെ പ്രായോജകർ ആരാണ് എനിക്ക് കുനൂതിനെ കുറിച്ച കുറച്ചും കൂടി അറിവ് ലഭിക്കണം കാരണം സ്ഥിരമായി സുബ്ഹിക്ക് ഒതിയിരുന്ന ഞാൻ ഇപ്പോൾ ഓതാൻ പറ്റാറില്ല അറിയിക്കുമല്ലോ
 
Hamza
No

 1  2  3  4  5  6  7  8  9  10