ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
Email
Password
 

Not yet a member?
Register Now! [Very Simple Form, Only 3 required fields]


Forget your password?
Click here to get your password
Name *
Email *
Password *
Phone
Designation
Image
 
Native Place
Native District
Native State
Native Country
 
Current Location
Current Country
Already Registered? Please Login
 
 
 5  6  7  8  9  10  11  12  13  14 

Al hamdulillah very good enterprize god help u with god bless u
 
Abdul basheer k
Kalpetta

അല്‍ഹംദുലില്ലഹ്
 
umarul farooq

അല ഹമ്ദുലില്ലഹ് വെരി ഗുഡ്
 
shamsudeen

അസലാമു അലെകും ഇസ്ലാം സ്വികരിച്ചു വന്ന ആളാണ് ഞാന്‍ .എനിക്ക് വളരെ പ്രയോജനകരം ആണ് .ഈ സൈറ്റ് ഞാന്‍ എല്ലാ ദിവസവും ഉപയോഗപെടുതുന്നു . പടച്ചവന്റെ അനുഗ്രഹങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്തികുന്നവര്ക് ഉണ്ടാകട്ടെ
 
RIYAS

ജഴകുമുല്ലഹു khairaa
 
siyad bin abdul samad

ജസ്സക്കുമുള്ള ഖൈര്‍
 
saleem vattapara
elettil

Helpful to all
 
SANOOP
COCHIN

ഇത് പോലെയുള്ള സൈറ്റ് ആണ് ഒരുപാട് തിരകിയത് അവസാനം അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ലഭിച്ചു അല്ഹമ്ദുലില്ലാഹ് ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രതിഭലം അള്ളാഹു തരട്ടെ ...ആമീന്‍.... ഇതില്‍ ഫിക്ഹ സംബന്ധമായി കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തണം ഇന്ശഹ് അല്ലഹ്
 
anshad.H

മാശാഹ് അല്ലാഹ് ...തബാരകല്ലഹ്....
 
shaji

അസ്സലാമു അലികും
 
shaji

സിറ്റ് എനിക്ക് ഇഷ്ടപ്പെട്ടു അല്ഹമ്ദുലില്ലഹ് ഒരു പാട് ഉപകര പെടും എല്ലാവര്ക്കും . എനിക്ക് ഒരു സംശയം ഉണ്ട് അത് നിങള്‍ തീര്‍ത്തു തരും എന്ന പ്രതീക്ഷിക്കുന്നു എന്നെ കോണ്ടട്റ്റ് ചെയമോ പ്ലസ് 9809222761
 
shafeek kutuoz
interior designer

തീര്‍ച്ചയായും ഇത് ഒരു നല്ല ഉപകാരമുള്ള വെബ്സൈറ്റ് ആണ് ,ഏറ്റവും വേഗത്തില്‍ ഓരോ കാര്യങ്ങളും കണ്ടു പിടിക്കാന്‍ വളരെ എളുപ്പത്തില്‍ സടിക്കുന്നു എന്നതാണ് ഞാന്‍ ഇതില്‍ കണ്ട പ്രതെകത ,ഇന്ഷ അല്ലാഹ ...അള്ളാഹു എല്ലാ നന്മകളും ചെയ്യട്ടെ ......
 
nuhas ck
Engineer

മാശാഹ് അല്ലാഹ് ..
 
kp.ashraf hussain

one of the best islamic website which i ever seen jazakkallhu khaira
 
S.muhsin p
student

assalamu alaikum valare nalla samrambam ningalkku allahu prathifalam nalkateee... ameen
 
muhammed rafeeq

വെരി ഹെല്‍പ്ഫുല്‍ സൈറ്റ് ഇസ്ലാം ഇസ്ലാം ഈസ്‌ ദി ബെസ്റ്റ് രെലിഗിഒന് ഇന്‍ ദിസ്‌ വേള്‍ഡ്
 
abdulkader

good
 
abdulkader

ഇത് മഹത്തായ ഒരു സേവനം തന്നെയനെന്നതില്‍ യാതൊരു സംശയവും ഇല്ല. പ്രപഞ്ച നാഥന്‍ ഇതൊരു മഹത്തായ കര്മമായ് സ്വീകരിച് അനുഗ്രഹ്രക്കുകയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. എന്റെ എല്ലാവിധ ആശംസകളും നേരുന്നു. കൂടുതല്‍ വിപുലീകരിക്കുമല്ലോ ....
 
Ashraf Machingal
Shop

malayalam
 
abdulkareemvagamon
jeddah

ഇത് മഹത്തായ ഒരു സേവനം തന്നെയനെന്നതില്‍ യാതൊരു സംശയവും ഇല്ല. പ്രപഞ്ച നാഥന്‍ ഇതൊരു മഹത്തായ കര്മമായ് സ്വീകരിച് അനുഗ്രഹ്രക്കുകയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
 
shabeerali
Sales Engineer

 5  6  7  8  9  10  11  12  13  14