ശിക്ഷാസന്ദര്‍ഭത്തിലെ ഖേദപ്രകടനം നിഷ്ഫലം

[ 1 - Aya Sections Listed ]
Surah No:23
Al-Muminoon
64 - 64
അങ്ങനെ അവരിലെ സുഖലോലുപന്‍മാരെ ശിക്ഷയിലൂടെ നാം പിടികൂടിയപ്പോള്‍ അവരതാ നിലവിളികൂട്ടുന്നു.(64)