Related Sub Topics

Related Hadees | ഹദീസ്

Riyad us saliheen Malayalam

വേദക്കാര്‍ അറിഞ്ഞുകൊണ്ട് സത്യം നിഷേധിച്ചു, സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി

[ 1 - Aya Sections Listed ]
Surah No:3
Aal-i-Imraan
70 - 71
വേദക്കാരേ, നിങ്ങളെന്തിനാണ്‌ അല്ലാഹുവിന്‍റെ തെളിവുകളില്‍ അവിശ്വസിക്കുന്നത്‌? നിങ്ങള്‍ തന്നെ (അവയ്ക്ക്‌) സാക്ഷ്യം വഹിക്കുന്നവരാണല്ലോ.(70)വേദക്കാരേ, നിങ്ങളെന്തിനാണ്‌ സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌?(71)