Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം
Category Archives: ഖുര്‍ആനും പ്രവചനങ്ങളും
ഖുര്‍ആനില്‍ ഉണ്ടെന്ന് പറയുന്ന പ്രവചനങ്ങള്‍ തന്റെ അനുയായികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും വിശ്വസ്തരാക്കുകയും ചെയ്യുന്നതിനായി മുഹമ്മദ് നബി ബോധപൂര്‍വ്വം മെനഞ്ഞെടുത്തവയാണെന്ന് വന്നുകൂടെ?
പരിശുദ്ധ ഖുര്‍ആനിലെ പ്രവചനങ്ങള്‍ മുഹമ്മദ് നബി ()യു ടെ ബോധപൂര്‍വ്വമുള്ള രചനയാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഒരു മനുഷ്യന് അയാളെത്ര സമര്‍ത്ഥനായിരുന്നാലും ഖുര്‍ആനിലേതുപോലെയുള്ള പ്രവചനങ്ങള്‍ നടത്തുവാന്‍ കഴിയില്ല. ഏതൊരു സേനാ നായകനുംചെയ്യുന്നതുപോലെ ‘നമ്മള്‍ യുദ്ധത്തില്‍ ജയി ക്കും’ എന്ന് തന്റെ അനുയായികളോട് പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്ന വചനങ്ങളാണ് ഖുര്‍ആനിലെ പ്രവചനങ്ങളെന്ന് മുസ്ലിം കള്‍ വാദിക്കുന്നതെന്ന് വിമര്‍ശിക്കപ്പെടാറുണ്ട്. ഈ … Continue reading
Posted in ഖുര്‍ആനും പ്രവചനങ്ങളും
Leave a comment
ഖുര്‍ആനിലെ മറ്റ് പ്രവചനങ്ങള്‍ ഏതൊക്കെയാണ്?
കുറേ പ്രവചനങ്ങള്‍ നടത്തുന്ന കേവല പ്രവചനഗ്രന്ഥമല്ല, പ്ര ത്യുത മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. നന്മയെന്തെന്നും തിന്മയെന്തെന്നും കൃത്യമായി വ്യവഛേദിച്ച് പഠിപ്പിക്കുന്ന ഗ്രന്ഥം. മനുഷ്യരെ സന്മാര്‍ഗ്ഗനിഷ്ഠരാക്കുവാന്‍ ഉപയുക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയ്ക്കാണ് ഖുര്‍ആനില്‍ പ്രവചനങ്ങളും ശാസ്ത്രീയ പരാമര്‍ശങ്ങളും ചരിത്രപാഠങ്ങളുമെല്ലാം കടന്നുവരുന്നത്. ഖുര്‍ആനിന്റെ പൊതുവായ ഇതിവൃത്തത്തിനും ആശയങ്ങള്‍ക്കും അനുഗുണമായ രീതിയിലുള്ള പ്രവചനങ്ങളാണ് അതിലുള്ളത്. ഖുര്‍ആനിനെയും പ്രവാചക ദൌത്യത്തെയും … Continue reading
Posted in ഖുര്‍ആനും പ്രവചനങ്ങളും
Leave a comment
മറ്റ് ഗ്രന്ഥങ്ങളിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങളില്‍നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുര്‍ആനിലെ പ്രവചനങ്ങള്‍ക്കുള്ളത്?
മറ്റ് ഗ്രന്ഥങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഖുര്‍ആനിലെ പ്രവചനങ്ങള്‍ കൃത്യവും സൂക്ഷ്മവുമാണ്. യാതൊരുവിധ വ്യാഖ്യാനക്കസര്‍ത്തുകളുമില്ലാതെത്തന്നെ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ സരളമാണവ. ഖുര്‍ആനിലെ പ്രവചനങ്ങള്‍ക്ക് നിദാനമായ സംഭവങ്ങള്‍ കഴിഞ്ഞശേഷം വ്യാഖ്യാനിച്ച് ഒപ്പിക്കപ്പെട്ട കാര്യങ്ങളല്ല അവ. മറിച്ച്, ഖുര്‍ആനിലെ പ്രവചനങ്ങളുടെ വെളിച്ചത്തില്‍ പ്രസ്തുത സംഭവങ്ങള്‍ പ്രതീക്ഷിക്കുകയായിരുന്നു വിശ്വാസികള്‍ ചെയ്തിരുന്നത്. ഉദാഹരണത്തിന് ഖുര്‍ആനിലെ പ്രധാനപ്പെട്ട ഒരു പ്രവചനം നോക്കുക: ‘അടുത്ത … Continue reading
Posted in ഖുര്‍ആനും പ്രവചനങ്ങളും
Leave a comment
പ്രവചനങ്ങള്‍ ഒരു ഗ്രന്ഥത്തിന്റെ ദൈവികത നിശ്ചയിക്കുന്നുവെങ്കില്‍ നൊസ്ട്രാഡമസിന്റെ പുസ്തകങ്ങളും ദൈവികമാണെ ന്ന് പറയേണ്ടിവരികയില്ലേ? അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടതായി പറയുന്നുണ്ടല്ലോ.
പതിനാറാം നൂറ്റാണ്ടില്‍ (1503-1566) ഫ്രാന്‍സില്‍ ജീവിച്ച ഒരു ക്രിസ്ത്യന്‍ ജോല്‍സ്യനായിരുന്നു മിഖയേല്‍-ഡി-നൊസ്ട്രാഡമസ്. അദ്ദേഹം രചിച്ച ശതകങ്ങള്‍ (ഇലിൌൃശല) എന്ന കൃതിയില്‍ നടത്തിയ പല പ്രവചനങ്ങളും അക്ഷരംപ്രതി പുലര്‍ന്നിട്ടുണ്ടെന്ന് പലരും വാദിക്കാറുണ്ട്. പന്ത്രണ്ട് അധ്യായങ്ങളിലായി 968 ചതുഷ്പദികളുള്ള ഈ പുസ്തകത്തിന് ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളിലാണ് നൊസ്ട്രാഡമസിന്റെ പ്രവചനങ്ങളില്‍ മിക്കതും പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും പലതും പൂര്‍ത്തീകരിക്കപ്പെടുവാനുണ്ടെന്നും സമര്‍ത്ഥിച്ചിരിക്കുന്നത്. … Continue reading
ബൈബിളിലും നിരവധി പ്രവചനങ്ങളുണ്ടെന്നും അവ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും വസ്തുതകള്‍ അതിന്റെ ദൈെവികത വ്യക്തമാക്കുന്നുവെന്ന് സുവിശേഷകന്മാര്‍ പറയാറുണ്ടല്ലോ. ഇത് ശരിയാണോ?
ബൈബിളിന്റെ ദൈവികതയെക്കുറിച്ച് പറയുമ്പോള്‍ സാധാര ണയായി സുവിശേഷകന്‍മാര്‍ ഊന്നല്‍ നല്‍കാറുള്ളത് അതിലെ പ്രവചനങ്ങളിലാണ്. ബൈബിള്‍ പുസ്തകങ്ങളില്‍ കാണപ്പെടുന്ന പ്രവചനങ്ങളിലധികവും സത്യസന്ധമായി പുലര്‍ന്നിട്ടുണ്ടെന്നും ഇനിയും പുലര്‍ന്നിട്ടില്ലാത്തവ തീര്‍ച്ചയായും പുലരുമെന്നും അതിനാ ല്‍ സര്‍വ്വജ്ഞനായ ദൈവത്തില്‍ നിന്നുള്ളതാണ് ബൈബിളെന്ന് ഈ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു വെന്നുമാണ് വാദം. പ്രഗല്‍ഭസു വിശേഷകനായ എ.വി.തോമസ് എഴുതുന്നത് കാണുക: “തിരുവെ ഴുത്തിലെ പ്രവചനങ്ങള്‍ സ്ഥലകാല … Continue reading
ഖുര്‍ആനിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങള്‍ എങ്ങനെയാണ് അതിന്റെ ദൈവികതക്കുള്ള തെളിവാകുക?
മനുഷ്യര്‍ക്ക് സന്മാര്‍ഗദര്‍ശനം നല്‍കുന്നതിനുവേണ്ടി സര്‍വ്വശക്തനാല്‍ നിയുക്തരാവുന്നവരെക്കുറിക്കാന്‍ ‘പ്രവാചകന്‍’ എന്ന പ്രയോഗമാണ് പൊതുവെ സെമിറ്റിക് മതഗ്രന്ഥങ്ങള്‍ ഉപയോഗിക്കുന്നത്. പഴയ നിയമ ബൈബിളില്‍ ‘നബി’യെന്ന ഹിബ്രുപദമാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. പുതിയ നിയമത്തിലെ ‘പ്രൊഫെതസേ’യെന്നും ഖുര്‍ആനിലെ ‘നബി’യെന്നുമെല്ലാമുള്ള പ്രയോഗങ്ങളുടെ അര്‍ത്ഥം പ്രവാചകന്‍ എന്നാണ്. ‘ഭാവികാര്യങ്ങളെക്കുറിച്ച് പറയുന്നവന്‍’ എന്നാണ് പ്രവാചകന്‍ എന്ന പദത്തിനര്‍ത്ഥം. മനുഷ്യരുടെ ആത്യന്തിക ജീവിത ലക്ഷ്യമായ മരണാനന്തര ജീവിതത്തെക്കുറിച്ച് … Continue reading
Posted in ഖുര്‍ആനും പ്രവചനങ്ങളും
Leave a comment