Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം
Category Archives: ഖുര്‍ആനിന്റെ പ്രായോഗികത
മറ്റു മതഗ്രന്ഥങ്ങളും പ്രായോഗികമായ നിയമനിര്‍ദേശങ്ങള്‍ തന്നെയല്ലേ പ്രദാനം ചെയ്യുന്നത്?
മതഗ്രന്ഥങ്ങളിലെല്ലാം ദൈവിക ബോധനത്തിന്റെ സ്വാധീനമുള്ളതി നാല്‍ അവയിലെ സാന്മാര്‍ഗിക നിര്‍ദേശങ്ങളിലധികവും പ്രായോഗികമാണ്. എന്നാല്‍, മനുഷ്യരുടെ കൈകടത്തലുകള്‍ പ്രസ്തുത ഗ്രന്ഥങ്ങളിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത രചനകള്‍ നടത്തിയവരുടെ വീക്ഷണത്തിന്റെ പരിമിതികള്‍ അവയിലെ നിര്‍ദേശങ്ങളില്‍ കാണാന്‍ കഴിയും. അത്തരം നിയമ നിര്‍ദേശങ്ങള്‍ മിക്കപ്പോഴും അത് എഴുതപ്പെട്ട കാലത്ത് മാത്രം പ്രായോഗികമായിരിക്കും; അല്ലെങ്കില്‍ അതെഴുതിയ വ്യക്തിയുടെ വീക്ഷണത്തില്‍ പ്രായോഗികമായിരിക്കും. സാര്‍വകാലികത്വമവകാശപ്പെടാന്‍ അത്തരം … Continue reading
Posted in ഖുര്‍ആനിന്റെ പ്രായോഗികത
Leave a comment
ഖുര്‍ആന്‍ പ്രായോഗികമാണെന്നതിന് എന്താണ് തെളിവ്?
ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ളവമാണ് അത് പ്രായോഗികമാണെന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവ്. ഖുര്‍ആനിന്റെ അവതരണത്തിന് മുമ്പും പിമ്പുമുള്ള അറേബ്യന്‍ സമൂഹത്തിന്റെ അവസ്ഥകള്‍ പരിശോധിച്ചാല്‍ ഖുര്‍ആനിന്റെ പ്രായോഗികത നമുക്ക് ബോധ്യമാകും. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്ര മഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോര ചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവു മില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, … Continue reading
Posted in ഖുര്‍ആനിന്റെ പ്രായോഗികത
Leave a comment
എല്ലാ അര്‍ഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നു പറയാന്‍ പറ്റുമോ?
അതെ, ഖുര്‍ആന്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ്. മാനവ സമൂഹത്തെ സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗത്തിലൂടെ നയിച്ചുകൊണ്ട് ഐക്യപ്പെടുത്തുകയെന്ന വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ലക്ഷ്യം സാക്ഷാത്കരിക്കുവാനുതകുന്ന ഒരൊറ്റ ഗ്രന്ഥം മാത്രമേ ഇന്നു നിലനില്‍ക്കുന്നുള്ളൂ. അത് ഖുര്‍ആനാണ്. അതു പ്രദാ നം ചെയ്യുന്ന ധാര്‍മിക നിയമങ്ങള്‍ നൂറുശതമാനം പ്രായോഗികമാണ്. ധാര്‍മികതയില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനത്തിന്റെ നിര്‍മിതിക്കാവശ്യമായ പ്രായോഗിക … Continue reading
Posted in ഖുര്‍ആനിന്റെ പ്രായോഗികത
Leave a comment