Advanced Quran Search
Malayalam Quran translation of sura 12: Yusuf , Ayah: 97 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ത്ഥിക്കണേ-തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.(97)
(97) قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ
They said: "O our father! Ask forgiveness (from Allah) for our sins, indeed we have been sinners."(97)