Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ)യുടെ മുടി ചീകല്‍

മലയാളം ഹദീസുകള്‍


22. ആയിഷ (റ) പറയുന്നു: ഞാന്‍ ഹൃതുമതിയായിരിക്കെ റസൂല്‍(സ്വ) യുടെ മുടി ചീകികൊടുക്കരുണ്ടായിരുന്നു.
 
23. ആയിഷ(റ) യില്‍ നിന്ന് റസൂല്‍ (സ്വ) അവിടുത്തെ ശുചീകരണത്തിലും മുടിചീകലിലും പാദരക്ഷ അണിയുന്നതിലും വലതുപക്ഷം മുന്തിക്കാന്‍ ഇഷ്ട്പെട്ടിരുന്നു.(12)

12. ബുഖാരിയുടെ നിവേദനത്തില്‍ "എല്ലാകാര്യങ്ങളിലും"എന്ന് കൂടിയുണ്ട്. വുദു, കുളി, തയമ്മു പോലെയുള്ള ശുചീകരനമാണ് ഇവിടെ ഉദ്ദേശ്യം. ഇപ്പോഴും അലങ്കരിച്ചുനടക്കുന്നതിലുള്ള താല്പര്യകുരവായിരിക്കാം കാരണം (വിവ:)
 
24. അബ്ദുല്ലഹിബ്നു മുഗഫ്ഫിളില്‍ നിന്ന്, ഇടവിട്ട സന്ദര്ഭുങ്ങളിലല്ലാതെ മുടി ചീകുന്നത് റസൂല്‍ (സ്വ) നിരോധിച്ചിരിക്കുന്നു.