ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമാണം വിശുദ്ധ ഖുര്‍ആനാണ്; അതിന് ശേഷം പ്രവാചകചര്യയും. മുഹമ്മദ് നബി(സ)ക്കു ശേഷം മതവിഷ യത്തില്‍ ആരു പറഞ്ഞാലും ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ മാറ്റുരച്ചുനോക്കി അവയുമായി സമരസപ്പെടുന്നുവെ ങ്കില്‍ മാത്രമേ അത് അംഗീകരിക്കേണ്ടതുള്ളൂ. പ്രവാചകന്മാരെല്ലാം മാതൃകാ പുരുഷന്മാരാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. പ്രവാചകന്മാരുടെ വിശുദ്ധിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒട്ടനവധി നബിമൊഴികളുമുണ്ട്. പില്‍ക്കാലത്ത് മുസ്ലിംകള്‍ രചിച്ച ചില ഗ്രന്ഥങ്ങളില്‍ ബൈബിള്‍ കഥക ളും ഇസ്രായീലി പുരാണങ്ങളും കടന്നുകൂടിയിട്ടുണ്ടെന്നത് ശരിയാണ്. അവയൊന്നും പ്രാമാണികമായി യഥാര്‍ഥ മുസ്ലിംകള്‍ കരുതുന്നില്ല. ദൈവ ദൂതന്മാരെല്ലാം മാതൃകാ പുരുഷന്മാരായിരുന്നുവെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്.
Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം