Advanced Quran Search
Malayalam Quran translation of sura 96: Al-Alaq , Ayah: 13 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?(13)
(13) أَرَأَيْتَ إِنْ كَذَّبَ وَتَوَلَّىٰ
Tell me if he (the disbeliever, Abu Jahl) denies (the truth, i.e. this Quran), and turns away?(13)