Advanced Quran Search
Malayalam Quran translation of sura 64: At-Taghaabun , Ayah: 11 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(11)
(11) مَا أَصَابَ مِنْ مُصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَنْ يُؤْمِنْ بِاللَّهِ يَهْدِ قَلْبَهُ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
No calamity befalls, but with the Leave [i.e. decision and Qadar (Divine Preordainments)] of Allah, and whosoever believes in Allah, He guides his heart [to the true Faith with certainty, i.e. what has befallen him was already written for him by Allah from the Qadar (Divine Preordainments)], and Allah is the All-Knower of everything.(11)