Advanced Quran Search
Malayalam Quran translation of sura 58: Al-Mujaadila , Ayah: 14 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അല്ലാഹു കോപിച്ച ഒരു വിഭാഗ (യഹൂദര്‍) വുമായി മൈത്രിയില്‍ ഏര്‍പെട്ടവരെ (മുനാഫിഖുകളെ) നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ (യഹൂദരില്‍) പെട്ടവരുമല്ല. അവര്‍ അറിഞ്ഞു കൊണ്ട് കള്ള സത്യം ചെയ്യുന്നു.(14)
(14) ۞ أَلَمْ تَرَ إِلَى الَّذِينَ تَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ مَا هُمْ مِنْكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى الْكَذِبِ وَهُمْ يَعْلَمُونَ
Have you (O Muhammad SAW) not seen those (hypocrites) who take for friends a people upon whom is the Wrath of Allah (i.e. Jews)? They are neither of you (Muslims) nor of them (Jews), and they swear to a lie while they know.(14)