Advanced Quran Search
Malayalam Quran translation of sura 50: Qaaf , Ayah: 39 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അതിനാല്‍ അവര്‍ പറയുന്നതിന്‍റെ പേരില്‍ നീ ക്ഷമിച്ചു കൊള്ളുക. സൂര്യോദയത്തിനു മുമ്പും അസ്തമനത്തിനുമുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുകയും ചെയ്യുക.(39)
(39) فَاصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ
So bear with patience (O Muhammad SAW) all that they say, and glorify the Praises of your Lord, before the rising of the sun and before (its) setting (i.e. the Fajr, Zuhr, and 'Asr prayers).(39)