Advanced Quran Search
Malayalam Quran translation of sura 48: Al-Fath , Ayah: 9 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അല്ലാഹുവിലും അവന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി.(9)
(9) لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا
In order that you (O mankind) may believe in Allah and His Messenger (SAW), and that you assist and honour him (SAW), and (that you) glorify (Allah's) praises morning and afternoon.(9)