Advanced Quran Search
Malayalam Quran translation of sura 47: Muhammad , Ayah: 1 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കികളയുന്നതാണ്.(1)
(1) بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ
Those who disbelieve [in the Oneness of Allah, and in the Message of Prophet Muhammad SAW], and hinder (men) from the Path of Allah (Islamic Monotheism), He will render their deeds vain.(1)