Advanced Quran Search
Malayalam Quran translation of sura 43: Az-Zukhruf , Ayah: 17 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവരില്‍ ഒരാള്‍ക്ക്, താന്‍ പരമകാരുണികന്ന് ഉപമയായി എടുത്തുകാണിക്കാറുള്ളതിനെ (പെണ്‍കുഞ്ഞിനെ) പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്‍റെ മുഖം കരുവാളിച്ചതാകുകയും അവന്‍ കുണ്ഠിതനാവുകയും ചെയ്യുന്നു.(17)
(17) وَإِذَا بُشِّرَ أَحَدُهُمْ بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ
And if one of them is informed of the news of (the birth of) that which he set forth as a parable to the Most Beneficent (Allah) (i.e. of a girl), his face becomes dark, gloomy, and he is filled with grief!(17)