Advanced Quran Search
Malayalam Quran translation of sura 41: Fussilat , Ayah: 26 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം.(26)
(26) وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَٰذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ
And those who disbelieve say: "Listen not to this Quran, and make noise in the midst of its (recitation) that you may overcome."(26)