Advanced Quran Search
Malayalam Quran translation of sura 39: Az-Zumar , Ayah: 72 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
(അവരോട്) പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത!(72)
(72) قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ
It will be said (to them): "Enter you the gates of Hell, to abide therein. And (indeed) what an evil abode of the arrogant!"(72)






