Advanced Quran Search
Malayalam Quran translation of sura 39: Az-Zumar , Ayah: 18 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് .അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍.(18)
(18) الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَٰئِكَ الَّذِينَ هَدَاهُمُ اللَّهُ ۖ وَأُولَٰئِكَ هُمْ أُولُو الْأَلْبَابِ
Those who listen to the Word [good advice La ilaha ill-Allah (none has the right to be worshipped but Allah) and Islamic Monotheism, etc.] and follow the best thereof (i.e. worship Allah Alone, repent to Him and avoid Taghut, etc.) those are (the ones) whom Allah has guided and those are men of understanding (like Zaid bin 'Amr bin Nufail, Salman Al-Farisi and Abu Dhar Al-Ghifari). [Tafsir Al-Qurtubi, Vol. 12, P. 244](18)