Advanced Quran Search
Malayalam Quran translation of sura 37: As-Saaffaat , Ayah: 8 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അത്യുന്നതമായ സമൂഹത്തിന്‍റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും;(8)
(8) لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِنْ كُلِّ جَانِبٍ
They cannot listen to the higher group (angels) for they are pelted from every side.(8)