Advanced Quran Search
Malayalam Quran translation of sura 36: Yaseen , Ayah: 6 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.(6)
(6) لِتُنْذِرَ قَوْمًا مَا أُنْذِرَ آبَاؤُهُمْ فَهُمْ غَافِلُونَ
In order that you may warn a people whose forefathers were not warned, so they are heedless.(6)