Advanced Quran Search
Malayalam Quran translation of sura 34: Saba , Ayah: 44 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ക്ക് പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവര്‍ക്ക് നല്‍കിയിരുന്നില്ല. നിനക്ക് മുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല.(44)
(44) وَمَا آتَيْنَاهُمْ مِنْ كُتُبٍ يَدْرُسُونَهَا ۖ وَمَا أَرْسَلْنَا إِلَيْهِمْ قَبْلَكَ مِنْ نَذِيرٍ
And We had not given them Scriptures which they could study, nor sent to them before you (O Muhammad SAW) any warner (Messenger).(44)