Advanced Quran Search
Malayalam Quran translation of sura 3: Aal-i-Imraan , Ayah: 69 |
||
Play : |
Recitation by Mishary Rashid Al Afasy |
|
വേദക്കാരില്‍ ഒരു വിഭാഗം, നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ വഴിതെറ്റിക്കുന്നത് അവരെത്തന്നെയാണ്. അവരത് മനസ്സിലാക്കുന്നില്ല.(69)
(69) وَدَّتْ طَائِفَةٌ مِنْ أَهْلِ الْكِتَابِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ
A party of the people of the Scripture (Jews and Christians) wish to lead you astray. But they shall not lead astray anyone except themselves, and they perceive not.(69)