Advanced Quran Search
Malayalam Quran translation of sura 33: Al-Ahzaab , Ayah: 67 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.(67)
(67) وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا
And they will say: "Our Lord! Verily, we obeyed our chiefs and our great ones, and they misled us from the (Right) Way.(67)