Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 71 |
||
Play : |
Recitation by Mishary Rashid Al Afasy |
|
വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്.(71)
(71) وَمَنْ تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا
And whosoever repents and does righteous good deeds, then verily, he repents towards Allah with true repentance.(71)