Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 23 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.(23)
(23) وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا
And We shall turn to whatever deeds they (disbelievers, polytheists, sinners, etc.) did, and We shall make such deeds as scattered floating particles of dust.(23)