Advanced Quran Search
Malayalam Quran translation of sura 21: Al-Anbiyaa , Ayah: 97 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആ സത്യവാഗ്ദാനം ആസന്നമാകുകയും ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നു പോകന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്.)(97)
(97) وَاقْتَرَبَ الْوَعْدُ الْحَقُّ فَإِذَا هِيَ شَاخِصَةٌ أَبْصَارُ الَّذِينَ كَفَرُوا يَا وَيْلَنَا قَدْ كُنَّا فِي غَفْلَةٍ مِنْ هَٰذَا بَلْ كُنَّا ظَالِمِينَ
And the true promise (Day of Resurrection) shall draw near (of fulfillment). Then (when mankind is resurrected from their graves), you shall see the eyes of the disbelievers fixedly stare in horror. (They will say): "Woe to us! We were indeed heedless of this; nay, but we were Zalimun (polytheists and wrong-doers, etc.)."(97)