Advanced Quran Search
Malayalam Quran translation of sura 21: Al-Anbiyaa , Ayah: 41 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
നിനക്ക് മുമ്പ് പല ദൈവദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ പുച്ഛിച്ച് തള്ളിയവര്‍ക്ക് തങ്ങള്‍ പരിഹസിച്ച് കൊണ്ടിരുന്നത് (ശിക്ഷ) വന്നെത്തുക തന്നെ ചെയ്തു.(41)
(41) وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُمْ مَا كَانُوا بِهِ يَسْتَهْزِئُونَ
Indeed (many) Messengers were mocked before you (O Muhammad SAW), but the scoffers were surrounded by that, whereat they used to mock.(41)






