അവര്‍ പറഞ്ഞു: അയ്യോ; ഞങ്ങള്‍ക്ക് നാശം! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയി.(14)
(14) قَالُوا يَا وَيْلَنَا إِنَّا كُنَّا ظَالِمِينَ
They cried: "Woe to us! Certainly! We have been Zalimun (polytheists, wrong-doers and disbelievers in the Oneness of Allah, etc.)."(14)