Advanced Quran Search
Malayalam Quran translation of sura 20: Taa-Haa , Ayah: 52 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്. എന്‍റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല.(52)
(52) قَالَ عِلْمُهَا عِنْدَ رَبِّي فِي كِتَابٍ ۖ لَا يَضِلُّ رَبِّي وَلَا يَنْسَى
[Musa (Moses)] said: "The knowledge thereof is with my Lord, in a Record. My Lord is neither unaware nor He forgets, "(52)