Advanced Quran Search
Malayalam Quran translation of sura 2: Al-Baqara , Ayah: 16 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.(16)
(16) أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَتْ تِجَارَتُهُمْ وَمَا كَانُوا مُهْتَدِينَ
These are they who have purchased error for guidance, so their commerce was profitless. And they were not guided.(16)