Advanced Quran Search
Malayalam Quran translation of sura 18: Al-Kahf , Ayah: 5 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല.(5)
(5) مَا لَهُمْ بِهِ مِنْ عِلْمٍ وَلَا لِآبَائِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ۚ إِنْ يَقُولُونَ إِلَّا كَذِبًا
No knowledge have they of such a thing, nor had their fathers. Mighty is the word that comes out of their mouths [i.e. He begot (took) sons and daughters]. They utter nothing but a lie.(5)