Advanced Quran Search
Malayalam Quran translation of sura 15: Al-Hijr , Ayah: 19 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.(19)
(19) وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنْبَتْنَا فِيهَا مِنْ كُلِّ شَيْءٍ مَوْزُونٍ
And the earth We spread out, and placed therein firm mountains, and caused to grow therein all kinds of things in due proportion.(19)