എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്?(7)
(7) فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
Then what (or who) causes you (O disbelievers) to deny the Recompense (i.e. Day of Resurrection)?(7)