Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 93: Ad-Dhuhaa , Ayah: 4

Play :

തീര്‍ച്ചയായും പരലോകമാണ്‌ നിനക്ക്‌ ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.(4)
(4) وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَىٰ
And indeed the Hereafter is better for you than the present (life of this world).(4)